Sunday, July 16, 2006

അങ്ങിനെ ഞാനും ഇവിടെ ഒരുതുണ്ടു ഭൂമിക്ക് ഉടമയായി......അക്ഷരതെറ്റുകള്‍ കൂടാതെ മലയാളം വായിക്കുവാനും എഴുതുവാനും ഉള്ള എന്റെ എളിയ ശ്രമങ്ങള്‍ക്കു ഒരു തുടക്കം കൂടി.ബൂലോഗത്തിലെ വമ്പന്‍ സ്രാവുകളുടെ ഇടയിലേക്കു..എന്റെ ഇതുവരെ ഉള്ളതില്‍ വച്ചു ഏറ്റവും വലിയ സംമ്പാദ്യം ആയിട്ടുള്ള ധെര്യം, തൊലിക്കട്ടി,മനക്കട്ടി...എന്നിങ്ങനെ എല്ലാകട്ടികളും ആയി, പുലിയുടെ കൂട്ടിലേക്കു കയറുന്ന പൂച്ചയുടെ സൌമ്യതയോടെ (അപ്പോള്‍ പൂച്ചയുടെ ഭാവം സൌമ്യത ആയിരിക്കുമൊ?...എന്തൊ ഞാന്‍ കണ്ടിട്ടില്ല ) ഞാന്‍ ഇതാ ഇവിടെ... ദേ നിങ്ങളുടെ മുന്നില്‍....
എന്റെ മനസ്സില്‍ വരുന്നതൊക്കെ കുറിച്ചിടാന്‍ ഒരിടം എന്നതിനെക്കാള്‍ ഏറെ നിങ്ങള്‍ എഴുതുന്നതിനൊക്കെ എന്റെ മനസ്സില്‍ വരുന്ന പിന്മൊഴികള്‍ എഴുതാന്‍ വേണ്ടിയുണ്ടാക്കിയ ബ്ലോഗിലെ സ്പോട്ട്‌. അക്ഷരതെറ്റുകള്‍ ക്ഷമിക്കുക തിരുത്തുക
പിന്നെ കമന്റിലൂടെ കണ്ടു പ്രൊഫെല്‍ നോക്കി പോസ്റ്റ്‌ ഒന്നും കാണാത്ത ദേഷ്യത്തില്‍ എവിടെടാ നിന്റെ പോസ്റ്റ്‌ എന്നു അലറുന്ന ബ്ലൊഗ്നമാരോടു ദേ എന്റെ പോസ്റ്റ്‌ എന്നു പറയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു പോസ്റ്റ്‌.പിന്നെ നിങ്ങള്‍ക്കു എന്നോടു എന്തെങ്ങിലും പറയാന്‍ ..........ഒരിടം നിങ്ങള്‍ക്കായി........മലയാളത്തിലെ നല്ല ബ്ലോഗുകള്‍ക്കായി സൈഡ് ബാറിലെ മലയാളം ബ്ലോഗുകള്‍ സന്ദര്‍ശിക്കൂ :)

29 Comments:

At 3:42 PM, Blogger Durga said...

:-) സ്വാഗതം!

 
At 5:00 PM, Blogger ഇളംതെന്നല്‍.... said...

സ്വാഗതം.. സ്വാഗതം....

 
At 5:15 PM, Blogger അത്തിക്കുര്‍ശി said...

സ്വാഗതം, പട്ടേരീ

 
At 5:17 PM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം പട്ടേരീ. യാഹൂവിലെന്ന പോലെ ഇവിടേയും വളരെ ആക്റ്റീവ് ആയി ഇനി കാ‍ണാം എന്ന് പ്രതീക്ഷിക്കുന്നു.

 
At 5:50 PM, Blogger കലേഷ്‌ കുമാര്‍ said...

പട്ടേരിപ്പാടിന് സ്വാഗതം!

 
At 1:42 AM, Blogger ദേവന്‍ said...

വരൂ വരൂ പട്ടേരി. കമ്പ്യൂട്ടറുകാരുടെ അയ്യരുകളിക്കിടയില്‍ ഒറ്റക്ക്‌ അനിഷത്തും ചൊല്ലി ബ്ലോഗ്ഗും തുമ്പത്ത്‌ കൂനിപ്പിടിച്ചിരിക്കുന്ന ഈ വയസ്സന്‍ പരുന്തിന്‌ മറ്റൊരെണ്ണം പറന്നു വരുന്നത്‌ കണ്ടപ്പോള്‍ എന്തൊരാശ്വാസം ഓരോ ശ്വാസത്തിലും (ശ്വാസത്തിന്‌ ക്രെഡിറ്റ്‌ കുമാറിന്‌)

എന്തായാലും നനഞ്ഞു ധര്‍മ്മടം പട്ടേരി, ഇനി കുളീം തേവാരോം കൂടെ നടക്കട്ട്‌. ബ്ലോഗ്ഗിത്തകര്‍ക്ക്‌.

 
At 1:08 PM, Blogger ചില നേരത്ത്.. said...

പട്ടേരി
സ്വാഗതം ..ബ്ലോഗ് മീറ്റിന്റെ അന്ന് നല്‍കിയ വാഗ്ദാനം നീ പാലിച്ചു..നന്ദി
ഇനി കമന്റി വിലസാതെ പോസ്റ്റിട്ട് തകര്‍ക്കൂ
സസ്നേഹം
ഇബ്രു

 
At 1:44 PM, Blogger പച്ചാളം : pachalam said...

This comment has been removed by a blog administrator.

 
At 1:48 PM, Blogger പച്ചാളം : pachalam said...

ആ വലതുവശത്തെ ഫോട്ടോയില്‍ കാണുന്ന (പേടിക്കണ്ടാ)എന്റെയും സുസ്വാഗതം!!

 
At 6:54 PM, Blogger സ്വാര്‍ത്ഥന്‍ said...

ധര്‍മ്മജോ,
ഹായ്...

 
At 7:22 AM, Blogger :: niKk | നിക്ക് :: said...

സ്വാഗതം സുല്‍ത്താന്‍ പട്ടേരി !!!

ബൂലോഗത്തെയാകെ ഇളക്കി മറിക്കാന്‍ ങ്ങടെ ചിന്തകള്‍ക്കാകട്ടെ...:)

 
At 11:03 AM, Blogger മഴത്തുള്ളി said...

പട്ടേരിയുടെ ബ്ലോഗിനായി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണ്.

പിന്നെ ഒരു അടിപൊളി ബ്ലോഗ് തന്നെ പ്രതീക്ഷിക്കുന്നു. കാരണം ഞാന്‍ പറഞ്ഞുപോയില്ലെ താങ്കളുടെ ബ്ലോഗ് അടിപൊളി ആണെന്ന്!

 
At 4:23 PM, Blogger Raghavan P K said...

മലയാളം വീണ്ടും പഠിച്ചു എഴുതുമ്പൊഴാണു ഈ അ ആ ഇ ഈ ബ്ലോഗ്‌-പട്ടേരി എന്നൊക്കെ കാണാന്‍ തുടങ്ങിയത്‌. ഹൈവേ കടന്നു കോലത്ത്‌ വയലില്‍ പോകുന്നവര്‍ പാപ്പിനിശ്ശേരി വഴി പോകണമല്ലോ...!

പി കെ രാഘവന്‍

 
At 9:37 PM, Blogger shefi said...

ഞി എട്യാരുന്നു ഇത്രകാലം. ഏതായലും സുസ്വാഗതം

 
At 9:38 PM, Blogger shefi said...

ഞി എട്യാരുന്നു ഇത്രകാലം. ഏതായലും സുസ്വാഗതം

 
At 4:06 PM, Blogger അഗ്രജന്‍ said...

സ്വാഗതം പട്ടേര്യേയ്...

 
At 11:18 AM, Blogger മഴത്തുള്ളി said...

സ്വാഗതം പട്ടേരീ... എവിടെ ബ്ലോഗ്. നോക്കി ഇരുന്നിരുന്ന് കണ്ണ് കഴച്ചതു മാത്രം മിച്ചം.. :-(

 
At 8:28 AM, Blogger ആത്മകഥ said...

പാപ്പിനശ്ശേരിയില്‍ എനിക്കൊത്തിരി ചങ്ങാതിമാരുണ്ട്‌ അതില്‍ ഏറ്റവും അടുത്ത ചങ്ങാതി... ഷാജു ഇവന്‍ ഒരു ബസ്സിലെ ട്രൈവറായിരിന്നു.. ഇപ്പോള്‍ കുവൈറ്റില്‍ .. അറിയുമൊ ധര്‍മ്മാപ്രിയ ചങ്ങാതിമാരെ ഞാന്‍ വീണ്ടും എത്തിയിരിക്കുന്നു.. പുതിയ അദ്ധ്യായവുമായി.. വരിക വായിക്കുക കമന്റുക

 
At 12:04 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 12:12 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 12:19 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 12:26 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 12:33 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 12:34 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 12:36 PM, Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

 
At 11:01 PM, Blogger മനു said...

പട്ടേര്യേ,

ക്ഷ്യായിട്ടോ

 
At 12:20 PM, Blogger കള്ളനുകഞ്ഞിവച്ചവന്‍ said...

hai hw r u?

 
At 9:35 AM, Anonymous CPIM INQUILAB SINDABAD said...

This comment has been removed by a blog administrator.

 
At 3:36 PM, Anonymous Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

 

Post a Comment

Links to this post:

Create a Link

<< Home